ബിജെപിയുടെ ശബരിമല ആസൂത്രണങ്ങളെല്ലാം പാളി | OneIndia Malayalam

2018-12-16 230

ശബരിമല സമരം നീട്ടിക്കൊണ്ടുപോകുന്നതില്‍ ബിജെപിയില്‍ ഭിന്നാഭിപ്രായം. സമരത്തിന് തുടക്കത്തിലുണ്ടായിരുന്ന പിന്തുണ ഇപ്പോഴില്ലെന്ന് നേതാക്കളില്‍ ഒരു വിഭാഗം അഭിപ്രായപ്പെട്ടു. അടിക്കടിയുള്ള ഹര്‍ത്താല്‍ പ്രഖ്യാപനം ജനങ്ങളെ പാര്‍ട്ടിക്ക് എതിരാക്കുകയാണ് ചെയ്തതെന്നും ഇവര്‍ പറയുന്നു.
Sabarimala: BJP Protest not impact with in Community